കേരളത്തിൽനിന്നുള്ള കോൺ​ഗ്രസ് എംപി ബിജെപിയിലേക്കെന്ന് റിപ്പോർട്ട്

0
170

കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് ബിജെപിയിലേക്കെന്ന് റിപ്പോർട്ട്. ഇയാൾ കേരളത്തിൽ നിന്നുള്ള കോൺഗ്രസ്‌ എംപിയുമാണെന്നും ബിജെപിയേക്ക് ചേരാന്നുള്ള സന്നദ്ധത നേതാക്കളെ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ദി ഇന്ത്യൻ എക്സ്പ്രെസ്‌ ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. എംപിയായ കോൺഗ്രസ് നേതാവ് ബിജെപിയിൽ എത്തുന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ​ഗുണം ചെയ്യുമെന്നും അതിനാൽ വാഗ്ദാനം  നിരസിച്ചേക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് ബിജെപിയെന്നും റിപ്പോർട്ടിൽ പറയുന്നു..

https://indianexpress.com/article/cities/delhi/delhi-photography-exhibition-tiger-reserves-in-india-bhupender-yadav-national-green-tribunal-cpwd-9557330/