സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സൗദിയിലുടനീളമുള്ള കബയാൻ സൂപ്പർമാർക്കറ്റുകളുടെ ഉടമയാണ് ഉസ്മാൻ അലി

0
182

കോഴിക്കോട്: സൗദിയിലെ അൽ കോബാറിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പുല്ലാലൂർ സ്വദേശി ചോലഞ്ചേരി വീട്ടിൽ ചാരത്ത് ഉസ്മാൻ അലിയാണ് മരിച്ചത്. സൗദിയിലുടനീളമുള്ള കബയാൻ സൂപ്പർമാർക്കറ്റുകളുടെ ഉടമയാണ് ഉസ്മാൻ അലി . നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുകൾ അറിയിച്ചു. സറീനയാണ് ഭാര്യ . മൂന്ന് മക്കളുണ്ട്.