കുതിച്ച് സ്വർണ വില, പവന് 45,920 രൂപ

പവന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,920 രൂപയായി. ഗ്രാമിന് 10 രൂപ വർധിച്ച് 5740 രൂപയായി.

0
184

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വീണ്ടും വർദ്ധന. പവന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,920 രൂപയായി. ഗ്രാമിന് 10 രൂപ വർധിച്ച് 5740 രൂപയായി. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞ് ഗ്രാമിന് 5,730 രൂപയിലും പവന് 45,840 രൂപയിലുമാണ് എത്തിനിൽക്കുന്നത്.

ഡിസംബർ 13ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,665 രൂപയും പവന് 45320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. അതേസമയം ഡിസംബർ 4 ലെ ഗ്രാമിനു 5,885 രൂപയും പവന് 47080 രൂപയുമാണ് ഏറ്റവും ഉയർന്ന നിരക്ക്.

ഡിസംബർ മാസത്തെ സ്വർണ വില
ഡിസംബർ 1 – 46,160 രൂപ
ഡിസംബർ 2 – 46,760 രൂപ
ഡിസംബർ 3 – 46,760 രൂപ
ഡിസംബർ 4 – 47,080 രൂപ
ഡിസംബർ 5 – 46,280 രൂപ

ഡിസംബർ 6 – 45,960 രൂപ
ഡിസംബർ 7 – 46,040 രൂപ
ഡിസംബർ 8 – 46,160 രൂപ
ഡിസംബർ 9 – 46,160 രൂപ
ഡിസംബർ 10 – 46,160 രൂപ

ഡിസംബർ 11 – 45,560 രൂപ
ഡിസംബർ 12 – 45,400 രൂപ
ഡിസംബർ 13 -45,320 രൂപ
ഡിസംബർ 14 -46,120 രൂപ
ഡിസംബർ 15 -46,200 രൂപ

ഡിസംബർ 16 -45,850 രൂപ
ഡിസംബർ 17 -45,850 രൂപ
ഡിസംബർ 18 -45,920 രൂപ