പത്തനംതിട്ടയിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ചു കയറി; യുവാവിനു ദാരുണാന്ത്യം

0
111

ബൈക്ക് പോസ്റ്റിൽ ഇടിച്ചു കയറി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. റാന്നി പൂവൻമല കറിക്കാട്ടൂർ വീട്ടിൽ ജോൺസൺ ജോർജ് (28) മരിച്ചത്. റാന്നി പുളിമുക്കിന് സമീപമായിരുന്നു അപകടം.