കൊച്ചി കുണ്ടന്നൂരിലെ ബാറിൽ വെടിവയ്പ്പ്

0
66

കൊച്ചി കുണ്ടന്നൂരിലെ ബാറിൽ വെടിവയ്പ്പ്. ബാറിൽ നിന്നിറങ്ങിയവരാണ് വെടിയുതിർത്തത്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. വെടിവയ്പ്പിൽ ആർക്കും പരിക്കില്ല.