ദേശീയ ഗെയിംസ് വോളിബോളിൽ കേരള വനിതകൾക്ക് സ്വർണം

0
112

ദേശീയ ഗെയിംസ് വോളിബോളിൽ കേരള വനിതകൾക്ക് സ്വർണം. ബംഗാളിനെ നേരിട്ടുള്ള സെറ്റുകൾക്ക് കേരളം കീഴടക്കിയത്(25-22,36 -34, 25 -19). അനായാസം ജയിക്കുന്നമെന്ന് കേരള ടീമിന് ആദ്യ രണ്ട് സെറ്റുകളിൽ ബംഗാൾ കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. നിലവിലെ സ്വർണ മെഡൽ ജേതാക്കളായിരുന്നു കേരളം.

ടീം: കെ എസ് ജിനി (ക്യാപ്റ്റൻ), എം ശ്രുതി, കെ പി അനുശീ, എസ് സൂര്യ, എൻ എസ് ശരണ്യ, എയ്ഞ്ചൽ ജോസഫ്, ജിൻസി ജോൺസൺ, ദേവിക ദേവരാജ്‌, ജി അഞ്ജു മോൾ, എൻ പി അനഘ,  ടി എസ് കൃഷ്ണ, മായ തോമസ്, അശ്വതി രവീന്ദ്രൻ, ടി പി ആരതി. അനിൽകുമാർ(പരിശീലകൻ) എം കെ പ്രജിഷ,  വിനീഷ്കുമാർ(സഹപരിശീലകർ), ഉസ്‌മാൻ ഹാജി(മാനേജർ).