സ്വകാര്യ ബസിന്റെ അശ്രദ്ധമായ ഡ്രൈവിങ്; രാമനാട്ടുകരയിൽ വയോധികന് ദാരുണാന്ത്യം

0
85

അശ്രദ്ധമായ ഡ്രൈവിങ് കാരണം രാമനാട്ടുകരയിൽ വയോധികന് ദാരുണാന്ത്യം. രാമനാട്ടുകാര സ്വദേശി കുട്ടായിയാണ് മരിച്ചത്. രാമനാട്ടുകര ബസ് സ്റ്റാന്റിനുള്ളിലേക്ക് കടക്കുമ്പോഴാണ് അപകടം.

കോഴിക്കോട് – പാലക്കാട് റൂട്ടിലോടുന്ന ഫാന്റസി ബസാണ് അപകടമുണ്ടാക്കിയത്. ബസ് അശ്രദ്ധമായി വളയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.