ഏഷ്യാകപ്പിൽ വീണ്ടും ഒരു ഇന്ത്യ-പാക് മത്സരം?

0
33

ട്വ​ൻറി20 ക്രി​ക്ക​റ്റി​ൻറെ സൗ​ന്ദ​ര്യ​വും പി​രി​മു​റു​ക്ക​വും നി​റ​ഞ്ഞ ആ​ദ്യ മ​ത്സ​ര​ത്തി​നു​ശേ​ഷം വീ​ണ്ടും ഇ​ന്ത്യ​യും പാ​കി​സ്താ​നും ഈ ​ഏ​ഷ്യ​ക​പ്പി​ൽ​ത​ന്നെ ഏ​റ്റു​മു​ട്ടു​മോ?

ഇ​ന്ത്യ-​പാ​ക്​ ആ​രാ​ധ​ക​ർ ര​ണ്ടാം പോ​രാ​ട്ട​വും ഉ​റ​പ്പി​ച്ച മ​ട്ടാ​ണ്. സെ​പ്​​റ്റം​ബ​ർ നാ​ലി​ന്​ ന​ട​ക്കു​ന്ന ര​ണ്ടാം റൗ​ണ്ട്​ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യും പാ​കി​സ്താ​നു​മാ​വും എ​ന്നാ​ണ്​ ഇ​വ​രു​ടെ പ്ര​തീ​ക്ഷ. അ​തി​നാ​ൽ​ത​ന്നെ, ഈ ​മ​ത്സ​ര​ത്തി​ൻറെ ഗാ​ല​റി ടി​ക്ക​റ്റു​ക​ളെ​ല്ലാം വി​റ്റ​ഴി​ഞ്ഞു. 550 ദി​ർ​ഹ​മി​ന്​ മു​ക​ളി​ലു​ള്ള ടി​ക്ക​റ്റ്​ മാ​ത്ര​മാ​ണ്​ നി​ല​വി​ൽ ബാ​ക്കി​യു​ള്ള​ത്.

ഗ്രൂ​പ്​ എ​യി​ൽ​നി​ന്ന്​ ആ​ദ്യ ര​ണ്ടു സ്ഥാ​നം നേ​ടു​ന്ന​വ​ർ ത​മ്മി​ലാ​ണ്​ സെ​പ്​​റ്റം​ബ​ർ നാ​ലി​ൻറെ മ​ത്സ​രം. ഇ​ത്​ ഇ​ന്ത്യ​യും പാ​കി​സ്താ​നു​മാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഇ​വ​ർ​ക്കു പു​റ​മെ ഗ്രൂ​പ്​ എ​യി​ലു​ള്ള മൂ​ന്നാം ടീം ​ഹോ​ങ്കോ​ങ്ങാ​ണ്. ഇ​ന്ത്യ​യെ​യോ പാ​കി​സ്താ​നെ​യോ ഹോ​ങ്കോ​ങ്​ അ​ട്ടി​മ​റി​ച്ചാ​ൽ മാ​ത്ര​മേ ഈ ​സാ​ധ്യ​ത​ക്ക്​ മ​ങ്ങ​ലേ​ൽ​ക്കൂ. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ന്​ സാ​ധ്യ​ത കു​റ​വാ​ണ്. മി​ക​ച്ച ​ഫോ​മി​ലാ​ണ്​ ഇ​ന്ത്യ​യും പാ​കി​സ്താ​നും.

എ​ന്നാ​ൽ, ഏ​തു​ നി​മി​ഷ​വും മാ​റി​മ​റി​യാ​വു​ന്ന ട്വ​ൻറി20​യി​ൽ അ​ട്ടി​മ​റി​ക​ൾ അ​പ്രാ​പ്യ​മ​ല്ല. യോ​ഗ്യ​ത റൗ​ണ്ടി​ലെ മൂ​ന്നു മ​ത്സ​ര​വും ജ​യി​ച്ചാ​ണ്​ ഹോ​ങ്കോ​ങ്​ യു.​എ.​ഇ​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. മു​ൻ ലോ​ക​ക​പ്പു​ക​ളി​ൽ ക​രു​ത്ത​രെ വി​റ​പ്പി​ച്ച ച​രി​ത്ര​വും ഇ​വ​ർ​ക്കു​ണ്ട്. മാ​ത്ര​മ​ല്ല, പാ​കി​സ്താ​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സ​മ്മ​ർ​ദ​ത്തി​ലാ​യി​രി​ക്കും ഈ ​മ​ത്സ​ര​ത്തി​നി​റ​ങ്ങു​ക.

തോ​റ്റാ​ൽ പാ​കി​സ്താ​ൻ പു​റ​ത്താ​കും. ഇ​ന്ത്യ​യും പാ​കി​സ്താ​നും ഫൈ​ന​ലി​ലും ഏ​റ്റു​മു​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. നി​ല​വി​ലെ ഫോ​മി​ൽ ഏ​റ്റ​വും സാ​ധ്യ​ത​യു​ള്ള ര​ണ്ടു ടീ​മു​ക​ളാ​ണി​ത്. ​ഇ​ത്​ മു​ൻ​കൂ​ട്ടി​ക്ക​ണ്ട്​ ഫൈ​ന​ൽ ടി​ക്ക​റ്റും ഏ​ക​ദേ​ശം വി​റ്റ​ഴി​ഞ്ഞി​ട്ടു​ണ്ട്. 4800 ദി​ർ​ഹ​മി​ന്​ മു​ക​ളി​ലു​ള്ള ടി​ക്ക​റ്റ്​ മാ​ത്ര​മാ​ണ്​ ഫൈ​ന​ലി​ന്​ ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത്.