ക്രിസ്റ്റൽ പാലസിൽ 2-0ന് ജയിച്ചാണ് ആഴ്‌സണൽ പ്രീമിയർ ലീഗ് പോരാട്ടത്തിന് തുടക്കമിട്ടത്

0
64

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്‍റെ സീസണ്‍ ആരംഭിച്ചു. ഉദ്ഘാടന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെയാണ് ആഴ്സണല്‍ തോല്‍പ്പിച്ചത്.

20-ാം മിനിറ്റില്‍ മാര്‍ട്ടിനെല്ലി മികച്ച ഹെഡറിലൂടെ ആഴ്സണലിന് ലീഡ് നല്‍കി. സിയെന്‍ചെങ്കോയുടെ പാസില്‍ നിന്നാണ് അദ്ദേഹം ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ ടീം 1-0ന് മുന്നിലെത്തി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വിജയം.
ആഴ്‌സനലിനുവേണ്ടി ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ഗോളടിച്ചപ്പോള്‍ മാര്‍ക്ക് ഗുവേഹിയുടെ സെല്‍ഫ് ഗോളും ടീമിന് തുണയായി.