ട്രെയിൻ എൻജിന് സമീപത്ത് നിന്ന് സെൽഫിയെടുത്താൽ 2000 രൂപ പിഴ

0
55

 

റെയിൽപ്പാളത്തിൽ ട്രെയിൻ എൻജിന് സമീപത്ത് നിന്ന് സെൽഫിയെടുത്താൽ 2000 രൂപ പിഴ ഈടാക്കുമെന്ന് ദക്ഷിണ റെയിൽവേ.

വാതിൽപ്പടിയിൽ യാത്ര ചെയ്താൽ 500 രൂപയും പിഴ ഈടാക്കും. കഴിഞ്ഞ ദിവസം പാളത്തിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കവേ ചെങ്കൽപ്പേട്ടിൽ ട്രെയിൻ തട്ടി മൂന്ന് കോളേജ് വിദ്യാർഥികൾ മരിച്ചിരുന്നു.