11ന് തിരുവനന്തപുരത്ത് നോര്‍ക്ക അറ്റസ്‌റ്റേഷന്‍ ഉണ്ടാകില്ല

0
119

തിരുവന്തപുരം നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ മാര്‍ച്ച് 11 വെള്ളിയാഴ്ച സാങ്കേതിക കാരണങ്ങളാല്‍ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് സി ഇ ഒ അറിയിച്ചു.