രാജ്യം വിട്ടു പോകരുത്, റഷ്യക്കെതിരെയുള്ള യുദ്ധത്തിൽ പങ്കെടുക്കൂ ; യുക്രെയിന്‍

0
13
Participants learn how to handle a firearm during an introductory level military and first aid training for civilians by the Azov regiment of the National Guard of Ukraine at their base in Kyiv, Ukraine, on Sunday, Jan. 30, 2022. Jens Stoltenberg, head of the NATO military alliance, said there are "no plans to deploy NATO combat troops to Ukraine" even as members help in various ways to boost Ukraine's own defenses. Photographer: Christopher Occhicone/Bloomberg via Getty Images

രാജ്യം വിട്ടുപോകരുതെന്നും നിര്‍ബന്ധമായും സൈന്യത്തില്‍ ചേര്‍ന്ന് റഷ്യക്കെതിരേ യുദ്ധം ചെയ്യണമെന്നും യുക്രെയിന്‍. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് നൂറുകണക്കിന് ആളുകളാണ് സൈന്യത്തില്‍ ചേര്‍ന്ന് റഷ്യക്കെതിരേ പൊരുതാന്‍ സന്നദ്ധരായി എത്തിയത്. യുക്രെയിന്‍ പൗരന്മാര്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ആയുധം വിതരണം ചെയ്തു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബാംഗങ്ങളോടു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാന്‍ ഭരണകൂടം ആവശ്യപ്പെട്ടു.