നിയമസഭയിൽ വീണ്ടും പൊതുജനങ്ങൾക്കു പ്രവേശനം

0
85

നിയമസഭ സമുച്ചയം ഗാലറികൾ, നിയമസഭ മ്യൂസിയം എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രവേശനനുമതി പുനരാരംഭിച്ചതായി നിയമസഭാ സെക്രട്ടറി അറിയിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് നേരത്തെ ഈ സൗകര്യം വിലക്കിയിരുന്നു.