Wednesday
31 December 2025
26.8 C
Kerala
HomeKeralaഹിജാബ് നിരോധനം ഭരണഘടനാലംഘനം: ജിഫ്രി തങ്ങള്‍

ഹിജാബ് നിരോധനം ഭരണഘടനാലംഘനം: ജിഫ്രി തങ്ങള്‍

ഹിജാബ് നിരോധനം ഭരണഘടനാ ലംഘനമെന്ന് സമസ്ത കേരള ജംയ്യത്തുല്‍ ഉലമ (ഇ കെ വിഭാഗം) പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഹിജാബ് ഇസ്ലാമിക വസ്ത്രധാരണത്തിന്റെ ഭാഗമാണ്. ഇഷ്ടപ്പെട്ട വസ്ത്രം തെരഞ്ഞെടുക്കാന്‍ മുസ്ലീംസ്ത്രീകള്‍ക്ക് അവകാശമുണ്ട്.

ഹിജാബിന്റെ പേരില്‍ ആവശ്യമില്ലാത്ത ചര്‍ച്ചകള്‍ നടക്കുന്നു.ഹിജാബ് നിരോധനം, വിവാഹ പ്രായത്തിലെ മാറ്റം ഇവയിലെല്ലാം മത സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്നും ജിഫ്രി തങ്ങള്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments