ആംബുലൻസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് രോഗിമരണപ്പെട്ടു

0
56

സ്വകാര്യ ബസിന് പിന്നിൽ ആംബുലൻസിടിച്ച്, ആംബുലൻസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് രോഗിമരണപ്പെട്ടു.

കാഞ്ഞങ്ങാട് നഗരത്തിൽ ടി.ബി റോഡ് ജംഗ്ഷനിൽ ശനിയാഴ്ച രാവിലെ ഉണ്ടായ അപകടത്തിൽ കാസർഗോഡ് സീതാംഗോളി സ്വദേശി സായിബാബ (54) യാണ് മരണപ്പെട്ടത് ശിഹാബ് തങ്ങൾ ചാരിറ്റി മെമ്മോറിയൽ ചാരിറ്റിയുടെ ആംബുലൻസാണ് അപകടത്തിൽ പെട്ടത് കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് പിന്നിൽ ആംബുലൻസി ഇടി ക്കുകയായിരുന്നു