സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ കാർ അപകടത്തിൽപ്പെട്ടു

0
34

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കണ്ണൂർ, കായലോട് വച്ചായിരുന്നു അപകടം.
എം വി ജയരാജന്റെ കാലിന് നിസ്സാര പരിക്ക്. കാർ മറ്റൊരു കാറിൽ ഇടിക്കുകയായായിരുന്നു.

 

 

 

update…..