Kerala സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ കാർ അപകടത്തിൽപ്പെട്ടു By Nerariyan Desk - February 11, 2022 0 80 FacebookTwitterWhatsAppTelegram സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കണ്ണൂർ, കായലോട് വച്ചായിരുന്നു അപകടം. എം വി ജയരാജന്റെ കാലിന് നിസ്സാര പരിക്ക്. കാർ മറ്റൊരു കാറിൽ ഇടിക്കുകയായായിരുന്നു. update…..