കൊല്ലത്ത് വാഹനാപകടം; നാല് മൽസ്യ തൊഴിലാളികൾ മരിച്ചു, 24 പേർക്ക് പരിക്ക്

0
69

ചവറയിൽ മിനിബസും വാനും കൂട്ടിയിടിച്ച് നാല് മൽസ്യ തൊഴിലാളികൾ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. പുലർച്ചെ 12.30ഓടെയാണ് അപകടമുണ്ടായത്. കരുണാംബരം (56), ബർക്കുമെൻസ് (45), ജസ്‌റ്റിൻ (56), ബിജു (35) എന്നിവരാണ് മരിച്ചത്.

 

 

 

 

 

updating ……..