ആഗോളതലത്തില്‍ ഇന്നലെ 4,54,127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 59,941 പേര്‍ക്കും ബ്രസീലില്‍ 13,645 പേര്‍ക്കും റഷ്യയില്‍ 17,425 പേര്‍ക്കും ഇംഗ്ലണ്ടില്‍ 37,489 പേര്‍ക്കും തുര്‍ക്കിയില്‍ 23,638 പേര്‍ക്കും ഇറാനില്‍ 27,138 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 18,012 പേര്‍ക്കും മലേഷ്യയില്‍ 18,547 ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 22.25 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.88 കോടി കോവിഡ് രോഗികള്‍.