ആഗോളതലത്തില്‍ 7,885 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 606 പേരും ബ്രസീലില്‍ 305 പേരും റഷ്യയില്‍ 795 പേരും ഇറാനില്‍ 635 പേരും ഇന്‍ഡോനേഷ്യയില്‍ 683 പേരും മെക്സിക്കോയില്‍ 330 പേരും മലേഷ്യയില്‍ 311 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45.97 ലക്ഷം.
Recent Comments