ഒല സ്‌കൂട്ടറുകളെ ആഗോള വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ നീക്കം

0
38

ഇന്ത്യന്‍ നിര്‍മ്മിത ഒല സ്‌കൂട്ടറുകളെ ആഗോള വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ നീക്കം. ഇതിന്റെ ആദ്യപടിയായി യുഎസിലേക്കുള്ള മോഡലിന്റെ കയറ്റുമതി 2022 ന്റെ തുടക്കത്തില്‍ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ടു വകഭേദങ്ങളില്‍ എത്തുന്ന സ്‌കൂട്ടര്‍ മാറ്റ്, മെറ്റാലിക് ഫിനിഷിംഗില്‍, അതിശയകരമായ പത്തു നിറങ്ങളിലാണ് എത്തുക. സംസ്ഥാന സര്‍ക്കാര്‍ സബ്സിഡികളും, രജിസ്ട്രേഷനും ഇന്‍ഷുറന്‍സും ഉള്‍പ്പെടെ 99,999 രൂപയാണ് ഒല എസ്1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില.