അ​ഴീ​ക്കോ​ട് തീ​ര​ദേ​ശ പോ​ലീ​സ് ത​മി​ഴ്നാ​ട് ബോ​ട്ട് പി​ടി​കൂ​ടി

0
55

 

മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ത​മി​ഴ്നാ​ട് ബോ​ട്ട് അ​ഴീ​ക്കോ​ട് തീ​ര​ദേ​ശ പോ​ലീ​സ് പി​ടി​കൂ​ടി.​ എട്ട് തമിഴ്‌നാട് സ്വദേശികളെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്ത വരികയാണ്. കേ​ര​ള തീ​രം വ​ഴി ശ്രീ​ല​ങ്ക​ന്‍ വം​ശ​ജ​രാ​യ പ​തി​ന​ഞ്ചോ​ളം പേ​ര്‍ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ രഹസ്യ റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരദേശ പൊലീസ് പരിശോധന കർശനമാക്കിയത്.