മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട് ബോട്ട് അഴീക്കോട് തീരദേശ പോലീസ് പിടികൂടി. എട്ട് തമിഴ്‌നാട് സ്വദേശികളെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്ത വരികയാണ്. കേരള തീരം വഴി ശ്രീലങ്കന്‍ വംശജരായ പതിനഞ്ചോളം പേര് പാക്കിസ്ഥാനിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ രഹസ്യ റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരദേശ പൊലീസ് പരിശോധന കർശനമാക്കിയത്.
Recent Comments