സണ്ണി ലിയോണ്‍ തമിഴ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു

0
23

സണ്ണി ലിയോണ്‍ തമിഴ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. ഓ മൈ ഗോസ്റ്റ് എന്ന സിനിമ സംവിധാനം ചെയ്യുന്നത് ആര്‍ യുവന്‍ ആണ്. ആര്‍ യുവന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഒരു ഹൊറല്‍ കോമഡി ചിത്രമായിട്ടാണ് ഓ മൈ ഗോസ്റ്റ് എത്തുക. സണ്ണി ലിയോണ്‍ തന്നെയാണ് ചിത്രത്തില്‍ നായികയാകുക. സതിഷ്, ദര്‍ശ ഗുപ്തയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജാവേദ് റിയാസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍