കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്തില്‍ ആറ് ഫൈബര്‍ ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു

0
23

 

കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്തില്‍ ആറ് ഫൈബര്‍ ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു. അഴിമുഖത്തിലെ മണ്‍തിട്ടയില്‍ ഇടിച്ചാണ് അപകടം. മുപ്പതോളം മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. കോസ്റ്റല്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് എല്ലാവരെയും രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരു ബോട്ട് പൂര്‍ണമായി തകര്‍ന്നു