പാരാലിംപിക്‌സിൽ തിളങ്ങി ഇന്ത്യ, അവ്നി ലേഖ്രയ്ക്ക് സ്വർണ്ണം

0
82

ടോക്യോയിൽ നടക്കുന്ന പറളിപിക്‌സിൽ ഇന്ത്യയ്ക്ക് സ്വർണ്ണ തിളക്കം. 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ അവ്നി ലേഖ്രയ്ക്ക് സ്വർണ്ണം. ടേബിൾ ടെന്നിസിൽ ഭവനി പാട്ടീലിന് കഴിഞ്ഞ ദിവസം വെള്ളി ലഭിച്ചിരുന്നു. ഇതോടെ ഒരു സ്വർണവും നാല് വെള്ളിയും രണ്ട് വെങ്കലവും നേടി നിന്ദയുടെ മെഡൽ നേട്ടം ഏഴായി.