ആഗോളതലത്തില്‍ ഇന്നലെ 4,48,060 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
84

ആഗോളതലത്തില്‍ ഇന്നലെ 4,48,060 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 36,561 പേര്‍ക്കും ബ്രസീലില്‍ 13,210 പേര്‍ക്കും റഷ്യയില്‍ 19,282 പേര്‍ക്കും ഫ്രാന്‍സില്‍ 13,630 പേര്‍ക്കും ഇംഗ്ലണ്ടില്‍ 33,196 പേര്‍ക്കും തുര്‍ക്കിയില്‍ 17,332 പേര്‍ക്കും ഇറാനില്‍ 31,516 പേര്‍ക്കും മെക്‌സിക്കോയില്‍ 17,546 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 18,528 പേര്‍ക്കും മലേഷ്യയില്‍ 20,579 പേര്‍ക്കും ജപ്പാനില്‍ 22,748 പേര്‍ക്കും തായ്‌ലണ്ടില്‍ 16,536 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 21.71 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.85 കോടി കോവിഡ് രോഗികള്‍.