പെ​ഗാ​സ​സ് ഫോ​ണ്‍ ചോർത്തൽ: ഹ​ർ​ജി​ക​ൾ ചൊ​വ്വാ​ഴ്ച​ത്തേ​ക്ക് മാ​റ്റി സു​പ്രീം കോ​ട​തി

0
80

 

പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ർ​ത്ത​ലി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം (എ​സ്ഐ​ടി) ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ ചൊ​വ്വാ​ഴ്ച​ത്തേ​ക്ക് മാ​റ്റി സു​പ്രീം കോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി ര​മ​ണ, ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് എ​ന്നി​വ​രു​ടെ ര​ണ്ടം​ഗ ബെ​ഞ്ചാ​ണ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ കൂ​ടി കേ​ൾ​ക്കു​ന്ന​തി​നാ​ണ് കേ​സ് മാ​റ്റി​യ​തെ​ന്നാ​ണ് വി​വ​രം. ഹ​ർ​ജി​ക​ളു​ടെ പ​ക​ർ​പ്പ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നും കൂ​ടി ന​ൽ​കാ​ൻ ചീ​ഫ് ജ​സ്റ്റീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ധ്യ​മ​ങ്ങ​ളി​ൽ​വ​ന്ന വി​വ​ര​ങ്ങ​ൾ സ​ത്യ​മാ​ണെ​ങ്കി​ൽ ഗു​രു​ത​ര​മാ​യ വി​ഷ​യ​മാ​ണി​തെ​ന്ന് കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ വാ​ക്കാ​ൽ പ​റ​ഞ്ഞു. എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡ് ഓ​ഫ് ഇ​ന്ത്യ, ജോ​ൺ ബ്രി​ട്ടാ​സ്, അ​ഭി​ഭാ​ഷ​ക​നാ​യ എം​എ​ൽ ശ​ർ​മ എ​ന്നി​വ​രാ​ണ് ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.