ലീഗിന്റെ അടിവേരിളക്കിയ ജലീലാണ് താരം

0
103

സമുദായത്തെ പരിചയാക്കി സാമ്പത്തികകൊള്ള നടത്തുന്ന ഗൂഢസംഘമായി മുസ്ലിംലീഗ് മാറിയിരിക്കുന്നു. തരം കിട്ടുമ്പോഴൊക്കെ സമുദായത്തെ ചേർത്തുപിടിക്കുക, ഏശാതെ വരുമ്പോൾ ഇരവാദം ഉയർത്തി സാമുദായിക വികാരം ഇളക്കി വിടുക, ആളിക്കത്തിക്കാൻ വിശ്വാസത്തെ കൂട്ടുപിടിക്കുക എന്നിങ്ങനെയാണ് ലീഗിന്റെ ഇടപാടുകൾ.

ഇതിനായി എത്ര തരംതാഴാനും ലീഗ് നേതാക്കൾ തയ്യാറാകുന്നു എന്നതുതന്നെയാണ് ഹൈദരലി തങ്ങളുടെ ചോദ്യം ചെയ്യൽ തെളിയിക്കുന്നത്. ഉദാഹരങ്ങൾ അനവധിയാണ്. സുനാമി ഫണ്ട്, മുസാഫർനഗർ പുനരധിവാസം, പാലാരിവട്ടം, ചന്ദ്രികയിലെ കള്ളപ്പണ ഇടപാട്, കത്വയിൽ ഇറാക്ക് വേണ്ടി പിരിച്ച കോടികൾ…