ഒളിമ്പിക്സ്: 200 മീറ്ററിൽ ദ്യുതി ചന്ദ് ഹീറ്റ്സിൽ പുറത്ത്

0
70

 

ഇന്ത്യൻ സ്​പ്രിൻറർ ദ്യുതി ചന്ദിന് ഒളിമ്പിക്​സിലെ​ വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ സെമിഫൈനൽ യോഗ്യത നേടാനായില്ല.സീസണിലെ ഏറ്റവും മികച്ച സമയത്തിൽ ഫിനിഷ്​ ചെയ്യാനായെങ്കിലും ദ്യുതി ചന്ദ് ഹീറ്റ്സിൽ പുറത്ത്.

നാലാം ഹീറ്റ്​സ്​ 23.85 സെക്കൻഡ്​ കൊണ്ട്​ ഫിനിഷ്​ ചെയ്​ത ദ്യുതി അവസാന സ്​ഥാനക്കാരിയായിരുന്നു. ഓരോ ഹീറ്റ്​സിലെയും ആദ്യ മൂന്ന്​ സ്​ഥാനക്കാരാണ്​ യോഗ്യത നേടുക.