ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണിൽ പി വി സിന്ധു പുറത്ത്

0
101
Tokyo 2020 Olympics - Badminton - Women's Singles - Group Stage - MFS - Musashino Forest Sport Plaza, Tokyo, Japan – July 25, 2021. P.V. Sindhu of India in action during the match against Ksenia Polikarpova of Israel. REUTERS/Leonhard Foeger

 

ഒ​ളി​ന്പി​ക്സ് ബാ​ഡ്മി​ൻറ​ൺ സിം​ഗി​ൾ​സ് സെ​മി​യി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വി​ന് കാ​ലി​ട​റി. താ​യ്പേ​യു​ടെ താ​യ് സു ​യിം​ഗി​നോ​ടാ​ണ് സി​ന്ധു പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്കോ​ർ 21-18, 21-12

പി.​വി. സി​ന്ധു​വി​ന് ഇ​നി വെ​ങ്ക​ല മെ​ഡ​ൽ പോ​രാ​ട്ടം ബാ​ക്കി​യു​ണ്ട്. ര​ണ്ട് ഗെ​യി​മി​ലും താ​യ് സു ​യിം​ഗി​ൻറെ മു​ന്നേ​റ്റ​മാ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്.

ക്വാർട്ടറിൽ ജപ്പാന്റെ യമാഗുച്ചിയെ 21-13, 22- 20 എന്ന സ്‌കോറിൽ പി വി സിന്ധു നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചിരുന്നു. റിയോ ഒളിംപിക്‌സിൽ വെള്ളി മെഡൽ ജേതാവാണ് പി വി സിന്ധു.