കട്ടതിനോ കവർന്നതിനോ അല്ല യു ഡി എഫിൻ്റെ കവർച്ചയെ എതിർത്തതിനാണ് കേസ് ; കെ.ടി. ജലീല്‍

0
79

നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് കെ.ടി. ജലീല്‍. കട്ടതിനോ കവർന്നതിനോ അല്ല മറിച്ച് യു ഡി എഫിൻ്റെ കവർച്ചയെ എതിർത്തതിനാണ് കേസ് എന്നും പറയാനുള്ളത് ബന്ധപ്പെട്ട കോടതിയെ ബോധിപ്പിക്കും എന്നും കെ ടി ജലീല്‍.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം