അമേരിക്കയിൽ സിനിമ തീയറ്ററിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

0
85

 

അമേരിക്കയിലെ ലോസ്ആഞ്ചലസിൽ സിനിമ തീയറ്ററിനുള്ളിൽ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.

പ്രാദേശിക സമയം രാത്രി 11.45ന് തെക്കൻ കാലിഫോർണിയയിലാണ് സംഭവം. വെടിവെപ്പിൽ 18കാരിയാണ് കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ 19കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.