വിഷ്ണു നാഥിനോടാണ് ; സ്വന്തം കേസ് തീർത്തിട്ട് പോരെ നാട്ടുകാരുടെ നെഞ്ചത്ത് കയറാൻ

0
43

അന്തസ് ഉണ്ടോ അന്തസ് മിസ്റ്റർ പി സി വിഷ്ണുനാഥ്. ആദ്യം സ്വന്തം പേരിലുള്ള ലൈംഗികാതിക്രമ കേസ് തീർത്തിട്ടുപോരെ സഭയിലെ വാചകമടിയും ധാർമികത വിളമ്പലും. ഇരകൾക്കു വേണ്ടിയുള്ള നിങ്ങളുടെ വലിയ വായിൽ വിളിച്ചുള്ള ധാർമിക പ്രസംഗം കേട്ടു. നിങ്ങൾക്കും കൂടി ബാധകമായ കാര്യം തന്നെയാണ് ഇപ്പോൾ പറയുന്നത്. ഇക്കാര്യം പറയാൻ നിലവിലെ സാചര്യത്തിൽ ഏറ്റവും യോഗ്യൻ നിങ്ങൾ തന്നെയാണ്. സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ പ്രാഥമിക അന്വേഷണം നടത്തുന്ന ഒരു കേസ് താങ്കൾക്കെതിരെയാണ്. അതിന്റെ തെളിവുകൾ നേരറിയാൻ ഇപ്പോൾ പുറത്തുവിടുകയാണ്.