Wednesday
17 December 2025
26.8 C
Kerala
HomeKeralaസംസ്ഥാനത്ത് പെരുന്നാൾ ഇളവുകൾ അവസാനിച്ചു, വീണ്ടും നിയന്ത്രണങ്ങളിലേക്ക്

സംസ്ഥാനത്ത് പെരുന്നാൾ ഇളവുകൾ അവസാനിച്ചു, വീണ്ടും നിയന്ത്രണങ്ങളിലേക്ക്

 

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ പെരുന്നാൾ ഇളവുകൾ അവസാനിച്ചു. വീണ്ടും കുടുതൽ നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനം കടക്കുകയാണ്.

ലോക്ഡൗൺ ഇളവുകൾ തത്ക്കാലം നൽകേണ്ടതില്ലെന്നാണ് അവലോകന യോഗത്തിൽ തീരുമാനം. വാരാന്ത്യ ലോക്ഡൗണും തുടരും.

വാർഡുതല ഇടപെടൽ ശക്തിപ്പെടുത്തണം. മൈക്രോ കണ്ടെയ്ൻമെന്റ് ഫലപ്രദമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.വെള്ളിയാഴ്ച മൂന്ന് ലക്ഷം കൊവിഡ് പരിശോധനകൾ അധികമായി നടത്താനാണ് തീരുമാനം.

 

RELATED ARTICLES

Most Popular

Recent Comments