Saturday
10 January 2026
26.8 C
Kerala
HomeIndiaമുരളീധരന് കുടപിടിച്ചത് ഉദ്യോഗസ്ഥർ ; ലാളിത്യം ഇല്ലേ എന്ന് സോഷ്യൽ മീഡിയ

മുരളീധരന് കുടപിടിച്ചത് ഉദ്യോഗസ്ഥർ ; ലാളിത്യം ഇല്ലേ എന്ന് സോഷ്യൽ മീഡിയ

മുരളീധരനെ ട്രോളി സോഷ്യൽ മീഡിയ . മോദിജി കുടിപിടിച്ച നിൽക്കുന്ന ചിത്രം വൈറൽ ആയതോടെ അതെ ചിത്രത്തിന്റെ പൂർണരൂപവും അതിൽ മോദിജി കാൽനനയാതിരിക്കാൻ കാർപറ്റിൽ നിൽക്കുന്ന ചിത്രവും ഇതിനോടകം സോഷ്യൽ മീഡിയയിൽ സജ്ജീവ ചർച്ചയായി മാറി കഴിഞ്ഞു.

മോദിജിയുടെ എളിമ എന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ എഴുതിയ മുരളീധരൻജിക്ക് ആണ് അടുത്ത പണികിട്ടിയത് . മഴയത് മുരളീധരൻ നിൽകുമ്പോൾ കൂടെ കുടപിടിച്ച് നിൽക്കുന്ന ഉദ്യോഗസ്ഥരുടെ ചിത്രം പുറത്തു വന്നു ഇതോടെ മുരളീധരൻജീ എയറിൽ ആയി .

 

RELATED ARTICLES

Most Popular

Recent Comments