ഫണ്ട് അടിച്ചുമാറ്റി ; പടുവിലയിൽ ആർ എസ് എസ് പ്രവർത്തകർ തമ്മിൽ അടി

0
77

സ്വയം സേവകര്‍ക്ക് വീട് വച്ച് നല്‍കാനുള്ള ഫണ്ട് അടിച്ചുമാറ്റിയതിനെ ചെല്ലി കണ്ണൂർ പടുവിലായി കാവിലെ സംഘ പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കം അടിപിടിയില്‍ കലാശിച്ചു.

കുറി നടത്തി പൈസ മുക്കി എന്നും ബലിദാനികളുടെ പേരിൽ കാശ് പിരിച്ച് അതും മുക്കി എന്നും പറഞ്ഞാണ് പ്രവർത്തകർ നേതൃത്യത്തിനു നേരെ തിരിഞ്ഞത് .