അഡ്വക്കേറ്റ് ജെ ജയശങ്കറിന്റെ സിപിഐൽ നിന്നും ഒഴിവാക്കി

0
93

സിപിഐ അംഗത്വത്തിൽ നിന്നും അഡ്വക്കേറ്റ് ജെ ജയശങ്കറിനെ ഒഴിവാക്കി . സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും സിപിഐയെയും എൽഡിഫിനെയും മോശമായി ചിത്രീകരിക്കുന്ന രീതിയിൽ അഭിപ്രായപ്രകടനം നടത്തിയതിനാണ് നടപടി .

അംഗത്വം പുതുക്കിനൽകുന്ന സമയമായിരുന്നു ഇത് എന്നാൽ ഇനി ജയശങ്കറിന്‌ അംഗത്വം നൽകേണ്ട എന്ന് ഹൈകോടതി അഭിഭാഷക ബ്രാഞ്ച് തിരുമാനിക്കുകയായിരുന്നു .