അ​ഞ്ച് പേ​ര്‍​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് ; സംസ്ഥാനത്ത് 28 കേസുകൾ

0
36

പു​തി​യ​താ​യി അ​ഞ്ച് പേ​ര്‍​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ആ​ല​പ്പു​ഴ എ​ന്‍​ഐ​വി​യി​ലെ പ​രി​ശോ​ധ​ന​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ള്‍​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് സി​ക്ക ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 28 ആ​യി ഉ​യ​ര്‍​ന്നു.

തി​രു​വ​ന​ന്ത​പു​രം ആ​ന​യ​റ ക്ല​സ്റ്റ​റി​ന് പു​റ​ത്തും രോ​ഗ​വ്യാ​പ​നം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ സി​ക്ക പ്ര​തി​രോ​ധ​ത്തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ച്ചു. ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ഉ​ച്ച​യ്ക്ക് 12ന് ​ചേ​രു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.