മാറ്റമില്ലാതെ ഇന്ധന വില വീണ്ടും വർധിച്ചു ; ഒരു ലിറ്റര്‍ പെട്രോളിന് 103 രൂപ 52 പൈസ

0
83

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്.തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 103 രൂപ 52 പൈസയും ഡീസലിന് 96 രൂപ 53 പൈസയുമാണ് ഇന്നത്തെ വില.

കോഴിക്കോട് പെട്രോളിന് 101 രൂപ 96 പൈസയും ഡീസലിന് 95 രൂപ 03 പൈസയുമായി. കൊച്ചിയില് 101.76 ആണ് പെട്രോള് വില. കൊച്ചിയില് ഒരു ലിറ്റര് ഡീസലിന് 94.82 രൂപയാണ്.അടിക്കടി ഇന്ധന വിലകൂട്ടുന്നതോടെ അവശ്യസാധനങ്ങളുടെ വിലയും ഉയരുന്നത് ജനജീവിതം ദുസ്സഹമാക്കുകയാണ്.