പാകിസ്താനെ തോല്‍പിച്ച് പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

0
65

മൂന്നാം ഏകദിനത്തിലും പാകിസ്താനെ തോല്‍പിച്ച് പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. 12 പന്ത് ശേഷിക്കെ മൂന്നു വിക്കറ്റിനായിരുന്നു മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ വിജയം. പാകിസ്താന്‍ മുന്നോട്ടുവെച്ച 332 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 48 ഓവറില്‍ ഏഴ് വിക്കറ്റിന് വിജയതീരത്തെത്തി.