ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു

0
90

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. പി​ലി​ഫി​ത്ത് ടൈ​ഗ​ർ റി​സ​ർ​വി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.വ​ന​ത്തി​ലെ ഗും​ഗ്‌​റാ​യ്-​ഡി​യൂ​റി​യ റോ​ഡി​ൽ വ​ച്ചാ​ണ് ക​ൺ​ഹാ​യി(25), സോ​നു (25), മോ​നു എ​ന്നി​വ​രെ ക​ടു​വ ആ​ക്ര​മി​ച്ച​ത്. തൊ​ട്ട​ടു​ത്ത മ​ര​ത്തി​ൽ ക​യ​റി മോ​നു ര​ക്ഷ​പെ​ട്ടു. എ​ന്നാ​ൽ മ​റ്റു ര​ണ്ടു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു.