ഡ​ൽ​ഹി​യി​ൽ കോ​വി​ഷീ​ൽ​ഡ് വാ​ക്‌​സി​ന് രൂ​ക്ഷ​മാ​യ ക്ഷാ​മം

0
69

ഡ​ൽ​ഹി​യി​ൽ കോ​വി​ഷീ​ൽ​ഡ് വാ​ക്‌​സി​ന് രൂ​ക്ഷ​മാ​യ ക്ഷാ​മം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള നി​ര​വ​ധി വാ​ക്‌​സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ ചൊ​വ്വാ​ഴ്ച അ​ട​ച്ചി​ടും. ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് ശി​ശോ​ദി​യ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.ഡ​ൽ​ഹി​യി​ൽ വീ​ണ്ടും വാ​ക്സി​ൻ തീ​ർ​ന്നു. കേ​ന്ദ്രം ത​രു​ന്ന​ത് ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തെ മാ​ത്രം വാ​ക്സി​നാ​ണ്. പി​ന്നീ​ട് ദി​വ​സ​ങ്ങ​ളോ​ളം വാ​ക്സി​ൻ സെ​ൻറ​റു​ക​ൾ അ​ട​ച്ചി​ടേ​ണ്ടി​വ​രു​ന്നു. ഇ​ത്ര ദി​വ​സ​മാ​യി​ട്ടും ന​മ്മു​ടെ രാ​ജ്യ​ത്തെ വാ​ക്സി​നേ​ഷ​ൻ പ്ര​ദ്ധ​തി എ​ന്തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ തു​ട​രു​ന്ന​ത്.- മ​നീ​ഷ് ശി​ശോ​ദി​യ ട്വീ​റ്റ് ചെ​യ്തു.