മുരളിയെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ ഓമന ഇന്നെവിടെ? | DR Omana Case

0
37

യുവാവിനെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ സ്യൂട്ട് കെയ്സിലാക്കിയ അരും കൊലയ്ക്ക് 25 വര്‍ഷം. 1996 ജൂലായ് 11 നാണ് സംഭവം . സംഭവം നടക്കുമ്പോൾ ഡോക്ടർ ഓമനയിക് 43 വയസ്സ് , ഉറ്റ സുഹൃത്തും പയ്യന്നൂര്‍ സ്വദേശിയുമായ മുരളീധരനെ വെട്ടി നുറുക്കി സ്യൂട്ട് കേസിലാക്കി എന്നതായിരുന്നു ആ വാർത്ത .