സംസ്ഥാനത്തെ കോളജുകളിൽ ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കുള്ള പ്രായപരിധി ഒഴിവാക്കി സർക്കാർ

0
68

 

സംസ്ഥാനത്തെ കോളജുകളിൽ ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കുള്ള പ്രായപരിധി ഒഴിവാക്കി സർക്കാർ . കോഴ്‌സുകൾക്ക് ചേരാനുള്ള കുറഞ്ഞ പ്രായപരിധിയും ഉയർന്ന പ്രായപരിധിയുമാണ് സർക്കാർ ഒഴിവാക്കിയത്. ഇത് സംബന്ധിച്ച് സർവകലാശാലകൾ ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്നും സർക്കാർ നിർദേശിച്ചു.