കണ്ണൂർ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

0
83

കണ്ണൂർ ജില്ലയില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുളളതിനാല്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയവ മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്‍കരുതലുകളും സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ചെറിയ ഡാമുകളില്‍ നേരത്തേ തന്നെ തയ്യാറെടുപ്പുകള്‍ നടത്തുന്നതിന്് കെഎസ്‌ഇബി, ഇറിഗേഷന്‍, കെഡബ്ല്യുഎ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച്‌ പ്രത്യേകം നിരീക്ഷിക്കണം