രാ​മ​നാ​ട്ടു​ക​ര ബൈ​പ്പാ​സി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ടു പേ​ർ മ​രി​ച്ചു

0
17

 

 

രാ​മ​നാ​ട്ടു​ക​ര ബൈ​പ്പാ​സി​ൽ ജീ​പ്പും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു. ക​ണ്ണൂ​ർ കൊ​ട്ടി​യൂ​ർ, കോ​ട്ട​യം പു​തു​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.