രാമനാട്ടുകര ബൈപ്പാസിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കണ്ണൂർ കൊട്ടിയൂർ, കോട്ടയം പുതുപ്പള്ളി സ്വദേശികളാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അപകടം.