തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

0
127

 

തിരുവനന്തപുരത്തെ നന്ദൻകോട് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ഞ്ഞി​ര​പ്പ​ളി സ്വ​ദേ​ശി മ​നോ​ജ് കു​മാ​ർ, ഭാ​ര്യ ര​ജ്ഞു (38), മ​ക​ൾ അ​മൃ​ത (16) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ബോ​ധ​ര​ഹി​ത​നാ​യി ക​ണ്ടെ​ത്തി​യ മ​നോ​ജി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ മ​രി​ച്ചി​രു​ന്നു. അ​യ​ൽ​വാ​സി​ക​ൾ തി​രി​കെ​യെ​ത്തി​യ​പ്പോ​ൾ മനോജിൻറെ ഭാ​ര്യ​യെയും മ​ക​ളെയും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ചാലയിൽ സ്വർണ പണിക്കാരനായ മാനോജിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. പ്രാഥമിക സൂചനകൾ അനുസരിച്ച് സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.