രാജ്യത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​ച്ചു

0
84

 

 

രാജ്യത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞ 20 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ത് 11-ാം ത​വ​ണ​യാ​ണ് ഇ​ന്ധ​വി​ല വ​ർ​ധി​ക്കു​ന്ന​ത്. ഇ​ന്ന് പെ​ട്രോ​ളി​ന് 29 പൈ​സ​യും, ഡീ​സ​ലി​ന് 30 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 97.32 രൂ​പ​യും, ഡീ​സ​ലി​ന് 93.71 രൂ​പ​യു​മാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 99.20 രൂ​പ​യും, ഡീ​സ​ലി​ന് 94.47 രൂ​പ​യു​മാ​ണ് വി​ല.